കളി തുടങ്ങി ആദ്യമിനുട്ടിൽ തന്നെ പരമേശ്വരി ദേവി ഗോകുലത്തിനായി ഗോൾ നേടി. തുടര്‍ന്ന് 25-ാം മിനിറ്റില്‍ കമലാ ദേവി, 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി എന്നിവരും ഗോകുലത്തിനായി സ്‌കോര്‍ ചെയ്തു.
Original reporting. Fearless journalism. Delivered to you.